സ്വപ്നങ്ങൾ യാഥാർത്ഥ്യമാകുബോൾ യാഥാർത്ഥ്യങ്ങൾ സ്വപ്നതുല്ല്യമാകും”

ലൈഫ് കോച്ച്  നേരിട്ട്, വ്യക്തിപരമായി  നൽകുന്ന സെഷനുകൾ

1.കൺസൾട്ടിംഗ്(കക്ഷിക്കോ, ബന്ധപ്പെട്ടവർക്കോനേരിട്ടോ ഓൺ ലൈനിലോ) മുൻ കൂർ അപ്പോയിന്റ്മെന്റ് എടുക്കണം

2.കക്ഷികൾക്ക്കൗൺസലിംഗ്  ഗൈഡൻസ്,   മോട്ടിവേഷൻ,  മെന്ടറിംഗ്   & ഹീലിംഗ്

 3.കോച്ചിംഗ് ക്ലാസ്സുകൾ   – ഐക്യത്തിനും അഭിവൃദ്ധിക്കും

ഒരു കുടുംബത്തിന് അല്ലെങ്കിൽ ഒരു  ഗ്രുപ്പിന് പ്രത്യേകം

 സമഗ്രമായ ജീവിത വിജയത്തിനും സമൂലമായ സമൃദ്ധിക്കും

                                     പി എം എ    

                                    എല്ലാ പ്രായക്കാർക്കും

                                    എല്ലാ  ഘട്ടങ്ങളിലും

                                     എല്ലാരംഗങ്ങളിലും

      സൗകര്യപ്രദമായ സമയങ്ങളിലും പാക്കേജുകളിലും ,

എല്ലാ ജീവിത ലക്ഷ്യങ്ങൾക്കും എല്ലാ ജീവിതാവശ്യങ്ങൾക്കും

                     ലൈഫ് സക്സ്സസ് മിഷൻ മെമ്പർ ഷിപ്പ്

            ലൈഫ് കോച്ചുമായി കംപാനിയൻ ഷിപ്പ് മാസ്റ്റർ ഷിപ്പ്

സേവന മേഖലകൾ

ആരോഗ്യം, വിദ്യാഭ്യാസം, ജോലി, വിവാഹം, കുടുംബം, ബിസിനസ്സും, സാമ്പത്തികവും

1. സൗഖ്യം, പി എം എ

ശാരീരികവും മാനസ്സികവുമായ ആരോഗ്യം.
സ്വാഭാവിക പ്രവർത്തന ഫല സംതുലനാവസ്ഥയാണ്.
അനാരോഗ്യം വിലക്ഷണമാണ്.
സൗഖ്യമാവുകയെന്നത് പുനഃസ്ഥാപനമാണ്.

2. വിമോചനം , പി എം എ

സുഖ സ്വസ്ഥിതി ജന്മാവകാശമാണ്.
അസുഖ, അസ്ഥിതി ബന്ധനമാണ്.
വിമോചനം മുക്തമാക്കുന്ന പ്രവർത്തിയാണ്.

3. അഭിവൃദ്ധിക്ക് , പി എം എ

ധനപുഷ്ടിയും അഭിവൃദ്ധിയും തികഞ്ഞ ജീവിതമാണ്.
ദാരിദ്ര്യം അപഹാസ്യമാണ്.
പുതുമയെന്നത് ഉണർത്തുന്ന പ്രവർത്തിയാണ്.

ബാദ്ധ്യതാ നിരാകരണം

മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട മുഖ്യധാരാ ചിന്തകളിലോ പ്രവർത്തന ങ്ങളിലൊ യാതൊരു വിധത്തിലും ഇടപെടാതെ സമഗ്രവും പക്ഷാന്തര വുമായി ശുഭജീവനത്തിനായി വികസിപ്പിച്ചെ ടുത്തിട്ടുളള സംമ്പ്രദായമാണ് പി എം എ. ശാരീരികമോ മാനസ്സികമോ ആയ യാതൊരു വിധ മെഡിക്കൽ പരിശോധനകളും ഞങ്ങൾ നടത്തുന്നില്ല. നേരിട്ടോ അല്ലാതേയോ മരുന്നുകൾ നൽകുകയോ നിർദ്ദേശി ക്കുകയോ ഞങ്ങൾ ചെയ്യുന്നില്ല. ഏതെങ്കിലും മതത്തോടോ രാഷ്ടീയ പാർട്ടിക ളോടൊ അവരുടെ പ്രവർത്തനങ്ങളോടോ ഞങ്ങൾക്ക് പ്രത്യേക ആഭിമുഖ്യങ്ങ ളൊന്നു മില്ല.ഞങ്ങളുടെ ആശയത്തെ ബോദ്ധ്യമായവർക്ക് സ്വന്തം താൽപര്യ പ്രകാരം പി.എം.എ പഠിക്കുകയും പരിശീലിക്കുകയും ചെയ്യാം. അതിനാൽ നല്ല ഫലം കിട്ടുമെന്നും, ശാരീരികവും മാനസ്സികവുമായ സൗഖ്യവും, സാമ്പത്തിക സ്വാതന്ത്ര്യവും, നല്ല സമ്പത്തും, ജീവിതത്തിൻറ സമസ്ഥ മേഖലകളിലും ഭദ്രതയും, സംപൂർണ്ണ സുഖസുസ്ഥിതി എല്ലാ പ്രായക്കാർക്കും കൈവരിക്കുകയും ചെയ്യാം.

ഇനിയും താങ്കൾ താമസിക്കുന്നതെന്തിന് ?

ഞങ്ങളെ വിളിക്കൂ അല്ലെങ്കിൽ മെസ്സേജയക്കൂ

നമുക്ക് സൗഹൃദ സംഭാഷണം നടത്താം.

താങ്കളെ ഞങ്ങൾ കേൾക്കാം-എന്താണ് താങ്കളെ  അലോസരപ്പെടുത്തുന്നത് ?

താങ്കളെ അതുല്ല്യനും അജയ്യനുമാക്കുന്നന്ത് എന്ത് എന്നു നമുക്ക് കണ്ടെത്താം.

ഈ  ലോകത്തിൽ  താങ്കൾക്ക് ലഭിച്ചിരിക്കുന്ന ജീവിതത്തിന് വ്യക്തമായ ഒരു ജീവിതോദ്ദേശമുണ്ടെന്ന് അറിഞ്ഞ്,അത് മനസ്സിലാക്കി,അതു നേടുവാനുളള പാത കൃത്യമാക്കി അതിലൂടെ പ്രവർത്തിക്കുന്നതിൻറ ആനന്ദം ഒന്ന് സങ്കൽപ്പിച്ചു നോക്കൂ

ഓരോ ദിവസവും താങ്കൾ മുന്നോട്ടു നീങ്ങുകയാണ് ലക്ഷ്യത്തോട്  ഓരോ ചുവടും അടുക്കുന്നു

മാത്രമല്ല താങ്കൾ ഒരിക്കലും മറക്കുന്നില്ല കടന്നുപോകുന്ന ഓരോ നിമിഷത്തിൻറയും മനോഹാര്യത നമുക്കൊരുമിച്ച് ഈലോകത്തെ നല്ലൊരു വാസസ്ഥലമാക്കാം നമുക്കും ഭാവിതലമുറക്കും