സവിശേഷ ഫോർമുല ( 4S3R)

ലക്ഷ്യങ്ങൾ നേടുവാൻ, തേടുന്നവരെ തുണക്കുന്ന അത്ഭുതാമൃതം

പ്രശ്നങ്ങളുടെ മുലകാരണങ്ങളുടെ അടയാളം ചെന്നെത്തുന്നത്, മനസ്സിൻറ സ്ഥിതി വിശേഷത്തിലാണ്. ഈ ഫോർമുല ഒരു ലളിത നടപടിയിലൂടെ രൂപപ്പെട്ടുപോയ മനോഘടനയെ മാറ്റുന്നു. അതിനായി ദിവസവും ചെയ്യുന്ന കാര്യങ്ങൾ  (പേഴ്സണൽ മിഷൻ ആക്ടിവിറ്റീസ്സായി) വ്യക്തിപര നിയോഗ പ്രവർത്തികളായി ചെയ്യുന്നു.

4S3R എന്നാൽ സിംപിൾ സ്ക്രിപ്ട്, സെൻസിബിൾ സ്ട്രോക്ക്, റെവലേഷൻ റിയലൈസേഷൻ റെപ്റസൻറഷൻ എന്നാണ്.

സിംപിൾ സ്ക്രിപ്ട്

ഇത് ഒരു ലഘു പ്രചോദന വാക്യമാണ്, അത് സാമാന്യ വർത്തമാന കാലത്തിൽ എളുപ്പം പറയാവുന്ന വാചകമാണ്.

ഇതിൻറ ഉളളടക്കത്തിൽ, ഈ വാചകം കക്ഷിക്കുമാത്രം സ്വീകാര്യമായ പൂർണ്ണ മനോരുപവും ഇതിവൃത്തവും പ്രതിനിധീകരിക്കുന്നതുവഴി ബൗദ്ധിക മനസ്സിൽ, ചിന്തകളിൽ വ്യതിയാനമുണ്ടാക്കി വെളിപ്പാടിലേക്ക് നയിക്കുന്നു

സക്സ്സ്സ് മാസ്റ്ററാണ് ഇതുണ്ടാക്കുന്നത് കക്ഷിയുടെ അന്വേഷണത്തിനുളള പരിഹാരം ഇതിൽ യാഥാർത്ഥമായും പ്രതിഫലിക്കുണ്ട്

സെൻസിബിൾ സ്റ്റ്രോക്ക്

ഇത് സിംപിൾ സ്ക്രിപ്ടിനോടുളള, ഒരു വൈകാരിക താലോലിക്കൽ ആണ്, എളുപ്പം ഇന്ദ്രീയഗോചരമായി അനുഗുണമായ അനുഭൂതി വൈകാരിക മനസ്സിൽ ഉണ്ടാക്കുന്നു.

ഇതിൻറ ഉളളടക്കത്തിൽ, സെൻസിബിൾ സ്റ്റ്രോക്കുകൾ മനോവികാരങ്ങളുടെ ഒരു കവിഞ്ഞൊഴുക്കാണ്. സ്നേഹം, കരുതൽ, അംഗീകാരം, ശ്രദ്ധിക്കപ്പെടൽ, മാപ്പാക്കൽ എന്നിവ തന്നോടും മറ്റുളളവരോടുമായി പ്രകടിപ്പിക്കുക വഴി വൈകാരിക മനസ്സിൽ വ്യതിയാനമുണ്ടായി അത് സാക്ഷാത്കാരത്തിലേക്ക് നയിക്കുന്നു.
ഇവിടെ സക്സ്സസ് മാസ്റ്ററാണ് ഏതൊരു വികാരാനുഭുതിയാണ് സിംപിൾ സ്ക്രിപ്ടുകളോട് ചേർക്കേണ്ടതെന്ന് നിശ്ചയിക്കുന്നത്.
അത് കക്ഷിക്കും സാഹചര്യങ്ങക്കും അനന്യമായിരിക്കും.

റെവലേഷൻ, റിയലൈസേഷൻ, റെപ്രസൻറേഷൻ

സിംപിൾ സ്ക്രിപ്ടിനോടും, സെൻസിബിൾ സ്റ്റ്രോക്കിനോടും ചേർന്ന് സവിശേഷ താളചലനാത്മക ശ്വസനം കൂടി ചേരുബൾ മനോവ്യതിയാനമുണ്ടായി ആ വ്യക്തി ഒരു പുതിയ ഉൾകാഴ്ചാവബോധം ഉണ്ടാവുകയും അത് മനസ്സിൽ രൂപമായി സത്യത്തിൻറ തീപ്പൊരിയായി അപ്രതീക്ഷിതമായി പുറമെ ഉദിച്ചു വരും.
ഇതൊരു മിസ്റ്റിക്കൽ അനുഭവമാണ് അല്ലെങ്കിൽ റെവലേഷൻ (വെളിപ്പാട്) സത്തയുടെ അന്തരാളിൽ നിന്നും ആഗമിക്കുന്നതാണ്.

റെവലേഷൻ -വെളിപ്പാട് യാദൃശ്ചികമല്ല.

താങ്കളിതുമായ് പൊരുത്തപ്പെട്ടുവരുബോൾ ഇത് താങ്കളുടെ തീരുമാനങ്ങളേയും നയോപായ വൈദഗ്ദ്യത്തേയും സ്വാധീനിക്കും.
ഞങ്ങളുടെ തത്വ ജ്ഞാനവും പ്രവർത്തന തത്വവും ഏതൊരു വ്യക്തിക്കും അനുദിന ജീവിതത്തിൽ റെവലേഷൻസ് (വെളിപ്പാടുകൾ) അനുഭവമാക്കാൻ സഹായകരമാണ്.

റെവലേഷൻസ് (വെളിപ്പാടുകൾ) നമുക്ക് സുചനകൾ തരപ്പെടുത്തും കുഴക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാം, അന്വേഷണങ്ങൾ സഫലമാക്കാം
റെവലേഷൻസ്-വെളിപ്പെടുലുകളാണ്,അന്തർലീനമായ സത്യത്തെ മറച്ചിരിക്കുന്ന മറ ഉയർത്തുന്നത്

റെവലേഷൻസ്-വെളിപ്പെടുലുകൾ ജീവിതത്തിലെ ഏറ്റവും വലിയ ആനന്ദങ്ങളി ലൊന്നാണ്

നമുക്ക് റെവലേഷൻസ്-വെളിപ്പാടുകൾ ഉണ്ടായാലും അതിൻറ സാക്ഷാത്‌കാര ത്തിൽ നിന്നും (റിയലൈസേഷൻ) നാം തടയപ്പെടാം നാമത് വ്യക്തമായി മനസ്സിലാക്കണം

നാല് തടസ്സങ്ങളാണ് ഈ ഘട്ടത്തിൽ നമുക്ക് വെല്ലുവിളികളായി വരുന്നത്.

CINT (കംപാരിസൺ) താരതമ്മ്യം, (ഇഗ്നൊറൻസ്)-അജ്ഞത, (നെഗ്ലിജൻസ്-) അവഗണന, (ട്രാൻസ്ഗ്രഷൻ) അധർമ്മം.

തടസ്സങ്ങൾ വ്യക്തിപരവും സന്ദർഭപരവും ആണ്. കൺസശട്ടിംഗ് സമയത്ത് വിശദീകരിക്കുന്നതാണ്.

റെവലേഷനും റിയലൈസേഷനും ശേഷം നാല് വൈകാരിക തടസ്സങ്ങൾ നമുക്ക് വെല്ലുവിളിയാകാറുണ്ട്

FLAG ഫിയർ-ഭയം, ലോസ്-നഷ്ടം, ആങ്കർ-കോപം, ഗിൽറ്റ്-കുറ്റം

നമ്മുടെ വ്യവസ്ഥാപിതമാക്കപ്പെട്ട മനസ്സിൽ നിന്നുയർന്നു വന്ന് നമ്മിൽ അതി പരുഷമായി ഭരണം നടത്തി നമ്മുടെ ലക്ഷ്യങ്ങളെ ഉത്തമ ബോദ്ധ്യത്തോടെ പ്രതിനീധികരിക്കുന്നതിൽ (റെപ്രസൻറഷൻ) നമ്മെ അവ തടയുന്നു.

വീണ്ടം ഈ തടസ്സങ്ങളും വ്യക്തിപരവും സന്ദർഭപരവും ആണ്. കൺസശട്ടിംഗ് മയത്ത് വിശദീകരിക്കുന്നതാണ്.