പേഴ്സണൽ മിഷൻ ആക്ടിവിറ്റീസ്-വ്യക്തിഗത നിയോഗ ക്രിയകൾ- LSM ലൈഫ് കോച്ച് ഡോ.വർഗീസ് പ്ലാച്ചേരിൽ വികസിപ്പിച്ചെടുത്ത പുതിയൊരു സമഗ്ര ജീവിത വിജയ വ്യവസ്ഥയാണ്.

പൂർവ്വിക ജ്ഞാനം, മഹാ ഗുരുക്കന്മാരുടെ ശ്രേഷ്ടോപദേശങ്ങൾ, പ്രാപഞ്ചിക പ്രതിഭാസങ്ങളെ സ്വയം നിരീക്ഷിച്ചതിൽ നിന്നും വികസിപ്പിച്ചെടുത്ത ആശയങ്ങൾ, ജീവികളിലെ ശ്വസന രീതികൾ, കലാ കായിക കളികൾ, സാഹിത്യം എന്നിവ എല്ലാം വിലയിരുത്തി രൂപപ്പെടുത്തി ആധുനിക സമൂഹത്തിന് അദ്ദേഹം ഈ ജീവനരീതി പ്രയോജനപ്പെടുത്തിയിരിക്കുന്നു.
ഈ അടിസ്ഥാനാശങ്ങൾക്ക്,ശരീര ശാസ്ത്രം, മനഃശ്ശാസ്ത്രം, നാഢീ ശസ്ത്രം, ക്വാണ്ഡം ബലതന്ത്രത്തിലും, പരമാണു ശാസ്ത്രത്തിലും, പൊതു വിജ്ഞാനത്തിലും പുരാതന ലിഖിതങ്ങളിലെല്ലാം സമാനതകൾ കാണാവുന്നതാണ്.

അദ്ദേഹത്തിൻറ ഉത്തമബോദ്ധ്യമിതാണ്:

സർവ്വ ജീവികളിലും അന്തഃർ ബോധം, സകലതും ഉണ്ടെന്നുളള അവബോധ ത്തിലേക്കായി പ്രേരണ നൽകുന്നുണ്ട്.

താങ്കൾക്ക് എന്തിൽ അവബോധമുണ്ടാകുന്നുവോ അതു മാത്രമെ, താങ്കളിൽ വിശ്വാസമാവുകയുളളു.

താങ്കൾക്ക് എന്തിൽ അവബോധമുണ്ടാകുന്നുവോ അതു മാത്രമെ, താങ്കളിൽ ഇന്ദ്രിയ ഗ്രാഹ്യ മാവുകയുളളു.

താങ്കൾക്ക് എന്തിൽ ഇന്ദ്രിയ ഗ്രാഹ്യമുണ്ടാകുന്നുവോ അതു മാത്രമെ, താങ്കളിൽ സങ്കൽപ രൂപമുണ്ടാവുകയുളളു.

താങ്കളിൽ സങ്കൽപ രൂപമാകുന്നവ തീർച്ചയായും താങ്കൾക്ക് നേടാനാകും.
പ്രാപിഞ്ചിക സത്യത്തിലധിഷ്ഠിതമായി, അദ്ദേഹം അനുക്രമമായ ശരീരമനോ ക്രിയകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. അവ ചേർന്നൊരുമിച്ച് പ്രായം,അറിവ്, സ്ത്രീപുരുഷ ജാതി മത ദേദമെന്യെ ജീവിതത്തിൽ അത്ഭുതങ്ങൾ പ്രവർത്തിക്കുന്നതാണ്.

ഈ ക്രിയകളെല്ലാം വ്യക്തിപരമാണ്, ഏതൊരാൾക്കും ഏതൊരു സാഹചര്യ ത്തിലും എളുപ്പം ചെയ്യാവുന്നവയാണ്, ഏതൊരു അനുദിന ജീവിതാവശ്യ ത്തിനം ഏതൊരു ജീവിത പരിത സ്ഥിതിക്കും യോജിച്ച പ്രകാരം രൂപകൽപന ചെയ്തിട്ടുളളതുമാണ്.

PMA വ്യക്തിപരം എന്തുകൊണ്ട്?

മനുഷ്യ ജീവിതം വിലമതിക്കാനാകാത്ത വിധം വിലയേറിയതും, ഏതൊരു വ്യക്തിയും തികച്ചും വ്യത്യസ്ഥനും വിഭിന്നനുമാണ്.

വ്യക്തികൾ തങ്ങളുടെ ശാരീരിക ബുദ്ധിപരമായ കഴിവുകൾ ജന്മ സിദ്ധികൾ എന്നിവയിൽ വേറിട്ടിവരാണ്.

ജീവന സാഹചര്യങ്ങളും ചുറ്റുപാടുകളും ഓരോത്തരുടേയും വ്യത്യസ്ഥമാണ്.
അതിനാൽ ശാരീരിക മനോക്രിയകളിൽ ഗുരുവിൻറ മേൽനോട്ടവും നിർദ്ദേശാനു സരണവും ഉണ്ടായിരിക്കണം അതു കൊണ്ടാണ്, പി.എം.എ നിയതമായി വ്യക്തിപരമെന്ന് പറയുന്നു.
P M A മതേതരം എന്തുകൊണ്ട് ?

മതേതര ആശയമെന്നതിന്, മതവും അതിലെ ആചരണങ്ങളിലും സംബന്ധമില്ലാ ത്തതെന്നാണ്, ഏതെങ്കിലും ഒന്നിനോട് താൽപര്യമോ, മറ്റൊന്നിനോടു വിരോധമോ പുലർത്തുന്നി്ല്ല. എല്ലാമതവും പാരമ്പര്യാനുഷ്ടാനങ്ങളും മത മൂല്ല്യങ്ങളും ഞങ്ങൾ മാനിക്കുന്നു പി എം എ ഒന്നിനുമെതിരുമല്ല.

പി എം എ മതപരമായ യാതൊന്നും അനുകരിക്കുന്നില്ല മതസ്വാതന്ത്ര്യം ഉറപ്പാക്കുന്നു.

PMA – നിയോഗം എന്തുകൊണ്ട് ?

ജീവിതത്തിൽ നന്മയായതെല്ലാം സൗജന്യമാണ് എന്നാൽ, നമുക്കായതിനെ നാമവകാശമാക്കണം അതാണ് നമ്മുടെ നിയോഗം.
നമുക്കെല്ലാം ധാരാളം വെളളവും, വായുവും നമുക്കു ചുറ്റുമുണ്ട്. നമുക്കെല്ലാം വിപുലമായ അവസരങ്ങളും വിഭവങ്ങളുമുണ്ട്. നമുക്കെല്ലാം വ്യക്തിപരമായ പ്രാപ്തിയുണ്ട് ആയതാർക്കും നമ്മിൽ നിന്നെടുക്കാനുമാവില്ല.

നമുക്ക് വളരാം വികസിക്കാം പുഷ്ടിപ്പെടാം ബുദ്ധിപരമായും സാമ്പത്തിക മായുമുളള വകകളുയർത്തി സാമൂഹ്യ പ്രതിബദ്ധതയുളള ലോക പൗരന്മാരാകം.

നമുക്കുളള അന്യാധീനമല്ലാത്ത നമ്മുടെ അവകാശത്താൽ നമുക്കുളള വാസനകൾ പൂർണ്ണമായ് ആവിഷ്കരിച്ചും നമ്മെ തന്നെ പുനർ രൂപീകരിച്ചും നമുക്കു നമ്മുടെ സമുന്നതമായ പതിപ്പുകളാകാം.

നമുക്കുളളിൽ നിധി ഗുപ്തമായിരിപ്പുണ്ട് അതിനെ പൂർണ്ണമായ് സൂക്ഷ്മ നിരീക്ഷണം ചെയ്ത് വെളിച്ചത്തിലേക്ക് കൊണ്ടു വരേണ്ടതുണ്ട്.

അതുകൊണ്ടാണ് ജീവിത വിജയമെന്നത് നിറവേറ്റപ്പെടേണ്ട നിയോഗമായി ഞങ്ങൾ പരിഗണിക്കുന്നത്.

സംതൃപ്ത ജീവിതം ഫലസമൃദ്ധ ജീവിതമാണ്.

PMA സമഗ്ര സമീപനം എന്തുകൊണ്ട് ?

നമ്മൾ ഒന്നാകുന്നു

ഒരു സത്യം, ഒരു അന്തർബോധം,ഒരു ജീവൻ, ഒരു ശരീരം
എല്ലാം ഒന്നിലുത്ഭവിക്കുന്നു ഒന്നിൽ നിലനിൽക്കുന്നു ഒന്നിൽ സഫലമാകുന്നു ഒന്നിലേക്കു തിരികെ പോകുന്നു.

ഞങ്ങളുടെ നിയോഗം ഏകത്വത്തിലുളള കേന്ദ്രീകരണമാണ്. ശരീരമെന്നോ മനസ്സെന്നോ,എല്ലാ വേർതിരിവുകളും, അസാധുവാക്കുകയെന്നുളളതാണ്.
ആക്റ്റിവിറ്റി- ക്രിയ എന്ന വാക്കിന് അതിലേറെ അർത്ഥമുണ്ട്.
കായിക പ്രവർത്തിയെന്നതിലും കവിയുന്നതാണ്.

ഇതൊരു ജീവിത രീതിയാണ് ഒരു വിജയജീവനം

ജീവന കിയാക്രമം ഇപ്രകാരം ഗമിക്കും:

അന്തർ ജ്ഞാനം, തിരിച്ചറിവ്, മനസ്സാക്ഷി, വിശ്വാസം, ഗ്രഹിക്കൽ, ആശയ സങ്കൽപ്പം, പിറവി. സാക്ഷ്യം, ആഘോഷം.

ഞങ്ങൾ ഈ ക്രിയകൾ വളരെ ലളിതമായ് അവതരിപ്പിക്കുന്നു, ഇതൊന്നും സ്ഥല സമയാധിഷ്ഠിതവുമല്ല.

ദൃഷ്ടാന്തമായി ഒരമ്മയാകാൻ പോകുന്ന ഗർഭിണിക്ക് ഗർഭാവസ്ഥയിൽ രണ്ടു പേരുടേയും സുഖ സുസ്ഥിതിക്കു വേണ്ടി അവൾക്കിതു ചെയ്യാവുന്നതാണ്. ഗർഭാവസ്ഥയിൽ വളർന്നു വരുന്നു വരുബോൾ തന്നെ പുതിയ ജീവനെ അവൾക്ക് വൈകാരികമായ് പരിപോഷിപ്പിക്കാവുന്നതാണ്.
ഞങ്ങൾ വളരെ ശ്രദ്ധാപൂർവ്വം എല്ലാ പ്രായക്കാർക്കും ശൈശവം തൊട്ട് വാർ ദ്ധ്യക്യം വരെ ഉദയം മുതൽ അസ്തമനം വരെ അനുയോജ്യമായ ക്രിയകൾ തിരഞ്ഞെടുത്ത് ക്രമീകരിച്ച് ചിട്ടപ്പെടുത്തി കൊടുക്കുന്നു.
എന്നാൽ ഇവ അനുദിന ജീവിത ചര്യകളിൽ നിന്നു വ്യത്യാസമാതൊന്നുമല്ല; ഈ ക്രിയകൾ നമ്മുടെ നിത്യ ജീവിതത്തിൽ പഠനം, ജോലി, വിവാഹം, കുടുംബം എന്നീ മേഖലകളിൽ അത്ഭുതം പ്രവർത്തിക്കുവാൻ തക്കവണ്ണമാണ് തയ്യാർ ചെയ്തിട്ടുളളത്.

അഭ്യസിക്കൂ പി എം എ ജീവനകല..വിശ്വാത്തോടെ ചെയ്യൂ

അത്ഭുതം, അത്ഭുതത്തെ പിൻതുടരും

വിസ്മയത്തിന് അവസാനവുമില്ല