താങ്കൾ എന്താകുന്നു? ഞാൻ ആകുന്നു കാരണം
സമൃദ്ധം വിഭവം : ഐശ്വര്യം ദൃഷ്ടി കേന്ദ്രം
നമുക്കറിയാം മനുഷ്യനാണ്, ലോകത്തിൽ ഏറ്റവും അധികം വികാസം പ്രാപിച്ച ബുദ്ധിയുളള ജീവിയെന്ന്, എന്നാൽ നമ്മുടെ ബുദ്ധിപരമായ ഗ്രഹന ശേഷിയും വളരുന്ന അവബോധവും നമ്മെ നമ്മുടെ ബന്ധങ്ങൾ പോറ്റി പുലർത്തപ്പെടുവാൻ സഹായിക്കുണ്ടോ ?
നമെപ്പോഴും ഇല്ലായ്മൾ, പരിമിതികൾ, അവസരമില്ലായ്മകൾ തിരിച്ചറിയുന്നുണ്ട്. നമ്മിലെത്രയോ ആളുകൾ അവരുടെ സ്വപ്നങ്ങളെ,അതീവ താൽപര്യങ്ങളെ വിഭവ ദുർലഭ്യതകൊണ്ടോ അതിലേക്ക് എത്തപ്പെടാൻ കഴിയാതെ വരുന്നതുകൊണ്ടോ പാട്ടിലാക്കാൻ കഴിയാതെ പോകുന്നുണ്ട്?. നമ്മിലെത്രയോ ആളുകൾ പരിമിധി കളുടെ പിരിമുറുക്കം നിമിത്തം ലക്ഷ്യങ്ങൾ മുന്നിൽ വക്കാൻ പോലും ധൈര്യപ്പെടാത്തവരായി മാറുന്നു ? നമ്മുടെയെല്ലാം ശ്രദ്ധ ചെല്ലുന്നത് പോരായ്മയിൽ മാത്രമാണോ ?
ഇവിടെ. ലൈഫ് സക്സ്സ്സ് മിഷന് വ്യത്യസ്ഥ ചിന്താധാരയാണുളളത്.പ്രഥമമായി നാം വ്യക്തമായി തിരിച്ചറിയണം, ഈ വിശ്വ പ്രപഞ്ചമാണ് എല്ലാറ്റിനും സർവ്വസമൃദ്ധമായ സ്രോതസ്സ്. അതുകൊണ്ട് അതിൽ നമ്മുടെ പൂർണ്ണ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നുളളത് നമ്മിൽ ഉദ്യുക്തമാകേണ്ട ഉത്തരവാദിത്വമാണ്. നമ്മുടെ ശ്രദ്ധാ കേന്ദ്രം പ്രപഞ്ചവും നമ്മുടെ താൽപര്യം ആവശ്യങ്ങളിലും മാത്രമായിരിക്കണം. ലൈഫ് സക്സ്സ്സ് മിഷൻ ഏതൊരാളോടും സഹകരിച്ച് അയാളുടെ ചിന്താഗതികളിൽ മാറ്റം വന്ന് സർവ്വ സമൃദ്ധമായ പ്രപഞ്ച സാദ്ധ്യതകൾ വിനിയോഗിച്ച് അയാളുടെ ലക്ഷ്യം നേടുവാൻ സഹായിക്കുന്നു. മെന്ടറിംഗ് &മോട്ടിവേഷനിലൂടെ ഏതൊരാളോടും പ്രപഞ്ചം സഹകരണത്തിലും സൗഹാർദ്ദത്തിലുമാണെന്ന് ബോദ്ധ്യപ്പെടുവാൻ സഹായിക്കുന്നു കൂടാതെ നമ്മൾ അന്വേഷിക്കുന്നത് നമ്മേയും അന്വേഷിക്കുന്നുണ്ട്.നാം നമ്മെ സമ്പൽ സമൃദ്ധമായ സ്രോതസ്സുമായി പ്രണയമാകേണ്ടതുണ്ട്,അങ്ങനെ നാം ജീവിതത്തിൽ ആഗ്രഹി ക്കുന്നതെല്ലാം നേടുന്നതാണ്. ലൈഫ് സക്സ്സ്സ് മിഷനിൽ ഞങ്ങൾ ഉറപ്പുതരുന്ന മെന്ടറിംഗ് &മോട്ടിവേഷനിൽ ചില പ്രത്യേക പരസ്പരം ഒരുമിക്കുന്ന ഘടകങ്ങൾ കൊണ്ട് തങ്ങളുടെ അവബോധം പുനക്രമീകരണം ചെയ്യുവാൻ ഏതൊരാൾക്കും സഹായകരമാണ്.ഇത് ഏതൊരാൾക്കും അനുദിനജീവിതത്തിൻറ സമസ്ഥ മേഖലകളിലും തന്നെ തന്നെ സമൃദ്ധിയിലേക്കും പുരോഗതിയിലേക്കും വളർച്ചയിലേക്കും വീണ്ടും ഇണങ്ങി ചേരാൻ സഹായിക്കും