താങ്കൾ എപ്രകാരമാകുന്നു?   ഞാൻ  ആകുന്നു ഏകം

സമസ്തവും ഏകം  ഏകവും  സമസ്തം  

സഫലവും സായൂജ്യവുമായ  ജീവിതം നയിക്കുവാൻ ഏതൊരു വ്യക്തിയും ആഗ്രഹിക്കുന്നു. അയാളുടെ ഈ നേട്ടത്തിലേക്കുളള പ്രയാണത്തിൽ, അയാൾക്ക് പ്രയാസങ്ങളുണ്ടാക്കുന്ന വ്യത്യസ്ഥങ്ങളായ തടസ്സങ്ങളെ  നേരിടേണ്ടി വന്നേക്കാം

താങ്കളോടൊപ്പം വിശ്വസ്ഥനായ സഹചാരി ഉണ്ടെങ്കിൽ ജീവിതം അനായാസമായ മാറും.  താങ്കൾക്ക് അങ്ങനെ തോന്നുന്നില്ലേ, ജീവിത യാത്ര ഇപ്രകാരം ഭാര ക്ലേശം കുറഞ്ഞതാക്കാൻ കഴിയുമെന്ന് ? ലൈഫ് സക്സ്സ്സ് മിഷൻ  ഇതിലെ കക്ഷികൾക്ക് ആജീവനാന്ത്യ സഹചരണം വാഗ്‌ദാനം ചെയ്യുന്നു. കക്ഷി പേരു ചേർക്കുന്ന നിമിഷം മുതൽ തനിക്ക് പിരിഞ്ഞുപോകണമെന്ന തീരുമാനം വന്ന സമയം വരേയും ലൈഫ് കോച്ച് എപ്പോഴും അയാൾക്ക് തനൊരുത്തമ വിലയേറിയ സഹചാരി തന്നെയെന്ന് തെളിയിച്ചുകൊണ്ടിരിക്കും.

 ലൈഫ് സക്സ്സ്സ് മിഷൻ ഒരു മിസ്റ്റിക്കൽ ഓർഡർ ആണ് . എല്ലാ കക്ഷികളും സഹചാരികളും ലൈഫ് കോച്ചുമായി ബന്ധപ്പെട്ടിരിക്കും എങ്കിലും പൊതുവായ ചർച്ചകളൊ മീറ്റിംങുകളോ ഇല്ല.

ചിന്തകളിൽ ധൂമ പടലം കയറുബോൾ ഒരു ഗുരു ചിന്തകളിൽ വ്യക്തയും പ്രകാശവും പകരുന്നു; അവിടെ അയാൾ വെളിച്ചമാണ്, അയാൾ മറപ്പൊരുളാണ്, അയാൾ ശക്തിയാണ്. 

ഏതൊരു കക്ഷിക്കും അയാൾക്ക് മാസ്റ്റർഷിപ്പിലേക്കുവരുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ അയാൾ ക്കൊരു രക്ഷാകര്‍ത്തൃത്വവും, എപ്രകാരമങ്ങനെ ആകാമെന്ന മാസ്‌മരിക വഴിയും അതിലൂടെ സഞ്ചരിക്കുവാനുളള മാർഗദർശിത്വവും ലഭിക്കുന്നതാണ്

ലൈഫ് സക്സ്സ്സ് മിഷൻ  വൺനസ്സ്  ഉയർത്തികാട്ടുന്നു. സ്വരുമയും ഒരുമും നൽകുന്ന അനുഭൂതി മാത്രമല്ല, മനസ്സ്  കവിയുന്ന അനുഭവവുമാണ്.ഏതൊരു കക്ഷിക്കും ലൈഫ് കോച്ചുമായിട്ടുളള സഹചരണത്തിൽ ഇത് അനുഭവയോഗ്യമാണ്. ഇതയാളെ  സ്വയം ശാക്തീകരണത്തിലേക്കും, തൻറ അസ്തിത്വത്തിൻറ ഉദ്ദേശമറിയുവാനും സഹായിക്കും .