താങ്കൾക്കറിയാമോ, സാധാരണക്കാരനായ ഒരു വ്യക്തി, അവരുടെ സമയത്തിൻറ എൺപത് ശതമാനവും കഴിഞ്ഞു പോയതോർത്തുളള വ്യസനത്തിൽ അല്ലെങ്കിൽ വരാനുളളതോർത്തുളള വ്യാകുലതയിൽ ആണ് ചിലവഴിക്കുന്നതെന്ന്?

താങ്കളുടെ തന്നെ ജീവതത്തോട്താങ്കൾക്ക് വിരക്തിയും ഇതുകൊണ്ടു് എന്തുചെയ്യും എന്ന സംഭ്രമവും തോന്നാറുണ്ടോ?

താങ്കൾ ഒരു സ്വപ്നം കാംക്ഷിക്കുണ്ട് പക്ഷെയത് ഭയാശങ്കകൾ കൊണ്ട് തടയ പ്പെടുന്നുണ്ടോ?

ഞങ്ങൾ താങ്കളെ സഹായിക്കാം, താങ്കളിലെ ഭയത്തെ മുഖാമുഖം നേരിടാം, താങ്കളിലെ അന്തർലീന ശക്തിയെ പുറത്തെടുക്കാംവിഷയം എന്തുമാകട്ടെ!

ഞങ്ങൾ പഠിപ്പിച്ചു തരാം !

ആകുലതാ ശീലത്തെ മറികടക്കാം!

ഭയത്തെ, ആത്മ സന്ദേഹത്തെ, സ്വയാപര്യാപ്തയെ നീക്കികളയാം!

താങ്കളുടെ അരക്ഷിതാവസ്ഥയെ തിരിച്ച്  പ്രചോതനാത്മഗതമാക്കാം!

തിരസ്കരണത്തിൽ നിന്നു തിരിച്ചുപോരാം!

വിമിര്‍ശകരെ നിശ്ശബ്ദമാക്കാം!

വിജയം താങ്കളുടെ വ്യവസ്ഥയിലാക്കാം!

ലൈഫ് സകസ്സസ് മിഷനിലേക്ക് സ്വാഗതം

ഞങ്ങൾ  കൗൺസലിംഗ്, ഗൈഡൻസ്,  മോട്ടിവേഷൻ,  മെന്ടറിംഗ്, ഹീലിംഗ്, പ്രയേഴ്സ്,  കംബാനിയൻഷിപ്പ്, മാസ്റ്റർഷിപ്പ് എന്നീ സേവനങ്ങൾ വാഗ്ദാനം നൽകുന്നു.

ജീവിതവുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളിലും, ആരോഗ്യം, സമ്പത്ത്, വിദ്യാഭ്യാസം, ജോലി. വിവാഹം, കുടുംബം, കൃഷി, ബിസിനസ്സ് എന്നിവയിൽ താങ്കളെ വഴിനടത്താം

ലൈഫ് സക്സ്സസ് മിഷന് സ്വന്തമായ പ്രവർത്തനതത്വവും, തത്ത്വദർശനവും സാമാന്യ സങ്കല്പങ്ങളുമുണ്ട്

ഉപഭോക്തക്കൾതങ്ങളുടെ ദൈനം ദിന പ്രവർത്തനങ്ങൾ എന്തു തന്നെ ആയിരുന്നാലും, അത്പേഴ്സണൽ മിഷൻ ആക്റ്റിവിറ്റീസ് (PMA )   വ്യക്തിഗത നിയോഗ പ്രവൃത്തിക ളായി ചെയ്യേണം, അതിന് ഞങ്ങളുടെ 4S3R എന്ന സവിശേഷമായ ഫോർമുലയാണ് അടിസ്ഥാനം.

അതീവ സന്തോഷത്തോടെ ഞങ്ങൾ ഒരു ക്ഷേമ ലോകത്തേക്ക് താങ്കളെ  സ്വാഗതം ചെയ്യുന്നു. ഇവിടെ താങ്കളെക്കുറിച്ച് ഉദ്ദേശിച്ചിട്ടുളള ജീവിതമേതെന്നും, ആ ജീവിത ത്തിൻറ സമസ്ഥ മേഖലകളും എങ്ങനെ ഉൽകൃഷ്ടവും സഫലവുമാക്കി തീർക്കാമെന്നും താങ്കൾക്ക് അറിയാം.

താങ്കളുടെ സത്തയുടെ ആനന്ദം ഞങ്ങളോടൊപ്പം ആസ്വദിക്കൂക….

വേണ്ടുന്നതെല്ലാം ലഭിക്കുന്നതിലുളള ആനന്ദം അനുഭവിക്കുക…..

സമ്പത്തും, ആരോഗ്യവും, സമാധാനവും, സന്തോഷവും, ഐകമത്യവും

കവിഞ്ഞൊഴുകുന്ന ശക്തി വൈഭവം, പ്രാപ്തി, സ്നേഹം, സ്ഥാനമാനങ്ങൾ എന്നിവ നേടിയ  വ്യക്തിയുടെ പരമാന്ദം അനുഭവിച്ചറിയം. താങ്കൾ യഥാർത്ഥത്തിൽ ആരാണെന്ന് തിരിച്ചറിയാം .

എന്തുകൊണ്ട്  താങ്കൾ ഇപ്രകാരമായി ആയിരിക്കുന്നുവെന്നും, എന്താണ് ഇനി ചെയ്യേണ്ടതായിട്ടുളളുവെന്നും മനസ്സിലാക്കാം

താങ്കൾ അറിയുന്നുണ്ടോ, താങ്കൾ ഇന്ന് ജീവിക്കുന്ന ഈ ലോകം സർവ്വ സമൃദ്ധമാ ണെന്നും,  താങ്കൾ അന്വേഷിക്കുന്നതെല്ലാം താങ്കളേയും അന്വേഷിക്കുന്നുവെന്ന്?

താങ്കൾ തിരിച്ചറിയുന്നുണ്ടോ ഈ പ്രപഞ്ചം എത്രമാത്രം താങ്കളോട് സഹകരണത്തിലും സൗഹാർദ്ദ ത്തിലും സഹവർത്തിത്വത്തിലുമാണെന്ന്?

താങ്കൾ അറിയുന്നുണ്ടോ, ജാതി,മത, വർഗ്ഗ വർണ്ണ സ്ത്രീ പുരുഷ ഭേദമെന്യെ മാനസ്സികമായും, ശാരീരികമായും, സാമ്പത്തികമായും വളരുവാനും, വികസി ക്കുവാനും, ഫലപ്രാപ്തിയിലെത്തുവാനുമുളള താങ്കളുടെ അടിസ്ഥാനപരമായ അവകാശം?

സത്യമിതാണ്, അതിനായി വിജയത്തെ നിയോഗമായി ജീവിതത്തിൽ ഏറ്റെടുക്കുക. ; അപ്പോൾ ജീവിതം , വിജയവും  സന്തോഷവും, താങ്കൾക്കായി കൊണ്ടു വരും.

താങ്കളുടെ ലോകം പൈതൃകമായി ധാരാളം അവസരങ്ങളുടേയും, സമൃദ്ധിയുടേയും, ലോകമാണ്.

താങ്കളുടെ ശക്തിയുടെ പൂർണ്ണത തിരിച്ചറിയുന്ന പാതയിൽ,താങ്കൾക്ക് ഈ ലോകത്തിന് സഹ ജീവന്മാരെ സേവിച്ച്   തിരികെ നൽകാം.

ഞങ്ങളോടു ചേരൂ സ്വയപ്രകാശത്തിൻറ ശോഭ പരത്തൂ

എന്തിനിനിയും ഒരു സാധാരണ ജീവിതം അസാധാരണക്കാരനായ താങ്കൾ നയിക്കണം?