താങ്കൾ എപ്രകാരമാകുന്നു? ഞാൻ ആകുന്നു പൂർണ്ണൻ
സമസ്ഥം സർവ്വസമം സർവ്വധാ സ്ഥാപിതം
പ്രപഞ്ചം സംതുലന നിയമത്തിലാണ് മുന്നോട്ടു പോകുന്നത്. ഒരു സിങ്ക് വച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും അതിൽ വെളളം നിറക്കാനുളള ഒരു സ്രോതസ്സും ഉണ്ടായിരിക്കുമെന്ന്, നമ്മിലെത്രപേർ ഈ വസ്തുത അറിയുന്നുണ്ട്? സുഖപ്പെടൽ എന്നത് സാങ്കേതി കമായ് ഉറവിടത്തിലെത്തി ആവശ്യ ങ്ങളിൽ വീണ്ടും നിറയുന്ന സമ്പ്രദായമാണ്. ഇവിടെ സിങ്ക് എന്നത് കൊണ്ടുദ്ദേശിച്ചത് ശാരീരികമോ, വൈകാരികമോ, ഭൗതികമോ, സാമ്പത്തികമോ അത്തരത്തിലുളള ഏതൊരാവശ്യവുമാണ്. സിങ്കിൻറ സ്വാഭാവികമായ ആകർഷണം,അതിനെ പോഷിപ്പിക്കുന്ന ഉറവിടത്തിലേക്കായിരിക്കും. എന്നിരുന്നാലും നമ്മുടെ ചിന്തകൾ ഈ ബന്ധപ്പെടാനുളള ശ്രമത്തെ തടയും. ഇവിടെയാണ് ലൈഫ് സക്സ്സ്സ് മിഷൻ ഹീലിംഗ്&പ്രയേഴ്സ് കാര്യനിർവ്വണം നടത്തുന്നത്.
സുഖപ്പെടൽ, ഉറവിടവും സിങ്കുമായുളള ബന്ധം സ്ഥാപിക്കലിനുളള സ്വാഭാവികമായ നടപടിക്രമമാണ് പ്രാർത്ഥന എന്നത് അതിനെ ഊര്‍ജ്ജിതപ്പെടുത്തി വീണ്ടും പ്രാബല്യത്തില്‍ വരുത്തുന്ന ഏര്‍പ്പാടാണ്. പ്രാർത്ഥന എന്നത് അവബോധമാണ്, അതിലൂടെ നാം നമ്മുടെ സ്വഭാവികമായ ശാരീരിക ,മാനസിക, , സാമ്പത്തിക, അത്തരത്തിലുളള മറ്റെല്ലാ കാര്യത്തിലും ആരോഗ്യ ജീവനത്തിലേക്കു വരുന്നു.ഇവിടെ നാം സുഖ സുസ്ഥിതി സംബന്ധിച്ച സ്വാഭാവിക നടപടികളിൽ സഹകരിച്ചുനിന്നാൽ മാത്രം മതി.
ലൈഫ് സക്സ്സ്സ് മിഷനിൽ ഞങ്ങൾ ഏതൊരു വ്യക്തിക്കും സുഖ സുസ്ഥിതി കൈവരിക്കുന്നതിനുളള അവബോധത്തിലേക്കു കൊണ്ടുവരുവാനുളള സെഷനുകൾ നടത്തുന്നു. എല്ലാവരും വിഭിന്നരും വ്യത്യസ്ഥരുമാണ് ആ അവബോധം നമ്മെ നിശ്ചയിക്കുന്നു.നാമെല്ലാവരും നമ്മുടെ തനതായ എളിയ വഴികളിൽ പൂർണ്ണ ഗുണ സമ്പന്നരുമാണ്. പ്രാർത്ഥനയുടെ പരമമായ ഭാവം വിശ്വസിക്കുക എന്നുളളതാണ് . പ്രാർത്ഥന ഒരു കലയാണ്, അതു ഫലപ്രദമായ് നടത്തുവാൻ ഞങ്ങൾ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നു. അതിന് കേന്ദ്രീകൃത ശ്രദ്ധയും നിയന്ത്രിത സങ്കൽപവും ഊർജ്ജ പരിണാമത്തിനാവശ്യമാണ്. പ്രാർത്ഥന നമ്മുടെ മനോ ധാരണകളെ പരിഷ്കരിക്കുകയോ പുർണ്ണമായ് മാറ്റുകയോ ചെയ്യുന്നു, മാത്രമല്ല ധാരണകളിൽ ഉണ്ടാകുന്ന മാറ്റം ഭാവാവിഷ്‌കരണങ്ങളിലുമുണ്ടാകുന്നു. ഭാവ പ്രകടനങ്ങൾ മാറുബോൾ, നമ്മുടെ സമൃദ്ധിയുടെ ഉറവിടവുമായിട്ടുളള . ബന്ധുത്വം അധികം ബലിഷ്‌ഠമാവുകയും, ആവര്‍ത്തിച്ചു സ്ഥിരീകരിക്കുകയും അങ്ങനെ നമ്മുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ സാക്ഷാത്‌ക്കരിക്കുവാൻ ഇടയാകുന്നു.