താങ്കളാരാകുന്നു? ഞാൻ  ആകുന്നു  ഞാൻ

തികച്ചും സ്വയംകൃതം : മികച്ച ഫലസിദ്ധം

നാമെല്ലാവരും വിലമതിക്കാനാകാത്ത വിധം വിലയേറിയ ജീവിതത്താൽ അനുഗ്രഹീതരാണ്, എന്നാൽ നമ്മിൽ എത്രപേർക്ക് നാം നമ്മിൽ പൂണ്ണ മായ് പ്രകടിപ്പിക്കേണ്ട അന്തർലീനമായ ശക്തിയെ അറിയുന്നുണ്ട്? ഇനി അഥവാ അന്തർലീനമായ പൂണ്ണ ശക്തിയെക്കുറിച്ച് പൂർണ്ണമായ് മനസ്സിലാക്കിയാൽ തന്നെയും, നമ്മിൽ എത്രപേർക്ക് അത് പൂർണ്ണമായ് പ്രയോജനപ്പെടുത്തുവാൻ കഴിയുന്നുണ്ട്? ദൃഷ്ടാന്തമായി എല്ലാവർക്കും തന്നെ പണം ആവശ്യമുണ്ട്,എന്നാൽ നമ്മിൽ എത്ര പേർക്ക് ജീവിതാവശ്യങ്ങൾക്ക് മതിയായ പണം ഉളവാക്കുവാൻ കഴിയുന്നുണ്ട് ?

വിജയകരമായ ജീവിതത്തിന് വിദ്യാഭ്യാസത്തിന് മുഖ്യമായ സ്ഥാനമുണ്ടെന്ന് നമുക്കറിയാം, എന്നാൽ നമ്മിലെത്രപേർക്ക് വേണ്ടവിധം പഠിക്കാൻ കഴിയുന്നുണ്ട്?  എത്രപേർക്ക് തങ്ങളുടെ പഠന കാല ങ്ങളിൽ നേരിടുന്ന പ്രതിസന്ധി സാഹചര്യങ്ങളെ, മറികടക്കാനും, വിജയകരമായി പൂർത്തികരിക്കാനും കഴിയുന്നുണ്ട്?  

നമുക്കറിയാം, തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കെല്ലാം തൊഴിലുമായി ബന്ധപ്പെട്ട് മാനസിക പിരിമുറക്കവും ആന്തരിക സംഘർഷങ്ങളും ഉണ്ടാകുന്നുണ്ട്, എന്നാൽ നമക്കൊരു ഫലപ്രദമായ പരിഹാര രീതി തെളിവായ് വേണ്ടേ?    

സ്നേഹിക്കുക, സ്നഹിക്കപ്പെടുക, ഇത് എല്ലാമനുഷ്യഹൃദയങ്ങളുടേയും ആവശ്യമാണ്, എന്നാൽ നമ്മിലെത്രപേർക്ക് വേണ്ടവിധം  ബന്ധങ്ങൾക്ക് തുടക്കം കുറിക്കുവാൻ, വേണ്ടവിധം നിലനിർത്തി കൊണ്ടുപോകുവാൻ അതിൽ വളരാൻ കഴിയുന്നുണ്ട്?

എല്ലാവരും ബന്ധങ്ങളിൽ സ്വീകാര്യത അന്വേഷിക്കുണ്ട്-ഭവനത്തിൽ,പ്രവർത്തന മേഖലകളിൽ, സമൂഹത്തിൽ എന്നാൽ നമ്മിലെത്രപേർക്ക് വേണ്ടവിധം അംഗീകരിക്കപ്പെടുവാൻ കഴിയുന്നുണ്ട്?

ഇപ്രകാരം മേൽ സൂചിപ്പിച്ചതു പോലെയുളള സാഹചര്യങ്ങളെ വിശകലനം ചെയ്യുബോൾ നമുക്ക് ബോദ്ധ്യമാകുന്നത് നാമെല്ലാവരം തന്നെ, സ്ത്രീപുരുഷ പ്രായ ജോലി ദേദമെന്യെ സത്യത്തിൽ നാം ആഗ്രഹിക്കുന്നതൊന്നും നമ്മിലേക്കാകർഷിക്കാൻ കഴിവുളളവരാകുന്നില്ല എന്നുളളതാണ്.

ഈ സാഹചര്യത്തിൽ ലൈഫ് സക്സ്സ്സ് മിഷൻ നിന്നും വ്യത്യസ്ഥവും വ്യക്തിപരവും ഫലം ഉറപ്പുകരുന്നതുമായ കൗൺസലിംഗ്&ഗൈഡൻസ് നൽകപ്പെടുന്നു.ഞങ്ങളുടെ കൗൺസലിംഗ്&ഗൈഡൻസ് പ്രോഗ്രാം പലവിധത്തിൽ ഏതൊരു ജീവിതത്തിലും അത്യത്ഭുങ്ങൾ ചെയ്യുന്നതാണ്. ഞങ്ങളുടെ കൗൺസലിംഗ്&ഗൈഡൻസ് സെഷനുകളിലൂടെ ഏതൊരാൾക്കും “ഞാൻ  ആകുന്നു  ഞാൻ“ ഇവിടെ “ഞാൻ“  ഒരു സ്ഥിരമായ മാറ്റമില്ലാത്ത ജീവി എന്ന് വ്യാകുലപ്പെടേണ്ടതിനുപകരം,  അതിനെ പുനർ ഘടന ചെയ്യുവാനും, പുനരേകീകരിക്കുവാനും പുനർ പരിഗണനകൊണ്ടും പുനർചിന്തനം കൊണ്ടും സാധ്യമാണെന്ന തിരിച്ചറിവും ഉണ്ടാകുന്നു.