കേന്ദ്രീകൃത ശ്രദ്ധ; നിയന്ത്രിത സങ്കൽപവും
സാന്നിദ്ധ്യബോധത്തിൽ സജീവമാവുക
ഈ നിമിഷത്തിൻറ കരുത്തിൽ ഇവിടെ ആയിരിക്കുക
ശ്രദ്ധിക്കുന്നതിലുള്ള ദുർബ്ബലതയും സങ്കല്പിക്കുന്നതിലുളള ദാരിദ്ര്യവും മാത്രമാണ് മാനുഷികമായ ഒരേയൊരു പരിമിതി.
ഞങ്ങൾ താങ്കളെ സഹായിക്കാം താങ്കളുടെ ചിന്താധാരകളിൽ മാറ്റം വരുത്തി താങ്കളുടെ പരിമിതികളെ മറികടക്കാം.
ഓരോ നിമിഷത്തേയും ശ്രദ്ധിക്കുക വസ്തുനിഷ്ഠമായി വേണ്ടകാര്യത്തിൽ കേന്ദ്രീകരിക്കുക
മുൻ മുറിവുകളെ പുനർ സന്ദർശിച്ചാൽ മനഃക്ലേശമെ കൊണ്ടു വരികയുളളു
താങ്കളുടെ ചിന്തകൾ താങ്കളുടെ യാഥാർത്ഥ്യം സൃഷ്ടിക്കുന്നു താങ്കൾക്കതിനുളള ശക്തിയുണ്ട്!
ആ ശക്തിയാകട്ടെ ഭാവനയാൽ ആവിഷ്കരിക്കപ്പെടുന്നതാണ്
ഞങ്ങൾ ആര് ?
ലൈഫ് സക്സ്സസ് മിഷൻ എന്നത് മിസ്റ്റിക്കൽ ഓർഡറും, ഭൗതികവും, അഭൗതിക വുമായി ജീവന്മാരുടെ ക്രമികമായ വികാസത്തിനും വളർച്ചക്കും വിജയത്തിനും വേണ്ടിയുളള പ്രത്യേക വേദിയാണ്
ഡോ.വർഗീസ് പ്ലാച്ചേരിൽ ഈ പ്രസഥാനം 1988 ആഗസ്റ്റ് 26 ന് സ്ഥാപിച്ചു. ഇന്നുവരെ സുഗമമായ് സേവനമനുഷ്ടിച്ചു വരുന്നു
ഞങ്ങൾ പൊതുയോഗങ്ങൾ നടത്തുന്നില്ല.കൂടാതെ ചർച്ചാവേദികളുമില്ല.
ലൈഫ് കോച്ച് ഡോ. വർഗീസ് പ്ലാച്ചേരിൽ ക്ലയൻറിനോടപ്പം നിന്ന് പ്രവർത്തിച്ച് അവരുടെ ലക്ഷ്യങ്ങൾ നേടുവാൻ ഇടയാക്കുന്നു.
ലൈഫ് സക്സ്സസ് മിഷൻ മതാധിഷ്ഠിത ഓർഡർ അല്ല. കക്ഷികളുടെ മതപരമോ, മതപരമല്ലാത്തതോ ആയ വിശ്വാസങ്ങളിൽ ഇടപെടുന്നുമില്ല.
കക്ഷിളുടെ സ്വകാര്യതകൾ സൂക്ഷിക്കപ്പെടുന്നതാണ്
ഞങ്ങളുടെ പ്രവർത്തന തത്വങ്ങളെല്ലാം മനുഷ്യ രാശിയിലുണ്ടായ പരമ്പരാഗത വിജ്ഞാനത്തിൽ നിന്നും ഉരുത്തിരിഞ്ഞിട്ടുളളതാണ്.
ഞങ്ങളുടെ ലക്ഷ്യം ഞങ്ങളുടെ കക്ഷികളുടെ ക്ഷേമമാണ്. വിജയം വ്യക്തികളുടെ ജന്മാവാകാശമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു
ഞങ്ങൾ എന്തു ചെയ്യുന്നു?
മനുഷ്യൻ ഇന്നെന്നതിലും ധാരാളത്തമെന്നതിലും ആകുമ്പോൾ നേട്ടം വരിക്കും
വിജയം വ്യക്തിത്വ വികാസത്തിൻറയും വിഭവ വികാസത്തിൻറയും യോഗമാണ്
ഞങ്ങൾ പഠിപ്പിക്കുന്ന പാഠങ്ങൾ ഒരു പറ്റം പ്രാപഞ്ചിക സത്യങ്ങൾ രൂപപ്പെടുത്തിയെടുത്തതാണ്
ഞങ്ങളുടെ ദൈനിക പ്രവർത്തന തത്വങ്ങൾ 4S3R & PMA.
നാം അന്വേഷിക്കുന്നതെന്തും നമ്മേയും അന്വേഷിക്കുന്നു .
ഓരോ വ്യക്തിയും ഒറ്റയാണ് അവരുടേതായ ഭാഗധേയത്തെ സഫലമാ ക്കാൻ കരുതണം
നമുക്കെല്ലാവർക്കും ധാരാളം അവസരങ്ങളും വിഭവങ്ങളും വളരുവാനും വിക സിക്കുവാനും, പുഷ്ടിപ്പെടുവാനുമായി ഉണ്ട്.
ഞങ്ങളുടെ എല്ലാ തത്വ പ്രമാണങ്ങളും പ്രവർത്തികളും രൂപ കൽപന ചെയ്ത് ഉൽകൃഷ്ടമാക്കിയിട്ടുളളത് ഡോ. വർഗീസ് പ്ലാച്ചേരിൽ ആണ്. അത് അദ്ദേഹ ത്തിൻറ മനുഷ്യവസ്ഥയെക്കുറിച്ചുളള ധ്യാനാവബോധത്തിൽ നിന്നും അഗാധമായ ദർശനതാതിൽ നിന്നുമുളളതാണ്.
സമഗ്രമായ വ്യക്തിത്വ വികസനത്തിനും സമൂലമായ വിജയത്തിനുമാണ് ഇത് വികസിപ്പിച്ചെടുത്തിട്ടുളളത്.