സേവന മേഖലകൾ

സ്വപ്നങ്ങൾ യാഥാർത്ഥ്യമാകുബോൾ യാഥാർത്ഥ്യങ്ങൾ സ്വപ്നതുല്ല്യമാകും …. തുടർന്നു വായിക്കുക

പേഴ്സണൽ മിഷൻ ആക്ടിവിറ്റീസ് (പി.എം.എ)

പേഴ്സണൽ മിഷൻ ആക്ടിവിറ്റീസ്-വ്യക്തിഗത നിയോഗ ക്രിയകൾ- LSM ലൈഫ് കോച്ച് ഡോ.വർഗീസ് പ്ലാച്ചേരിൽ വികസിപ്പിച്ചെടുത്ത പുതിയൊരു സമഗ്ര ജീവിത വിജയ വ്യവസ്ഥയാണ്

സവിശേഷ ഫോർമുല (4S3R)

ഈ മാന്ത്രീകാമൃതം ഒരു മനുഷ്യനെ ബഹുമുഖ ലക്ഷ്യങ്ങളായ, ആരോഗ്യം, സമ്പത്ത്, വിദ്യാഭ്യാസം, ഉദ്യോഗം, അഭിവൃദ്ധി, മനസ്സമാധനവും സന്തോഷവും നേടുവാൻ സഹായിക്കുന്നു.